Hair loss: മുടി തഴച്ച് വളരണോ? കട്ടന്‍ ചായയിലുണ്ട് മാജിക്!

Published by: Zee Malayalam News Desk | May 22, 2024

മുടിയുടെ ആരോഗ്യം

വീടുകളിലെ സ്ഥിരം സാന്നിധ്യമായ കട്ടന്‍ ചായ മുടി വളരാനും കൊഴിച്ചില്‍ തടയാനും സഹായിക്കും

Published by: Zee Malayalam News Desk | May 22, 2024

കട്ടൻ ചില്ലറക്കാരനല്ല

ദിവസം മുഴുവന്‍ ഉന്മേഷം നല്‍കുന്ന കട്ടന്‍ ചായയുടെ പൊടിയ്ക്ക് മുടിയുടെ ആരോഗ്യത്തില്‍ പല അത്ഭുതങ്ങളും കാണിക്കാന്‍ സാധിക്കും

Published by: Zee Malayalam News Desk | May 22, 2024

ചെയ്യേണ്ട് ഇത്ര മാത്രം

പഞ്ചസാര ഇടാതെ ഉണ്ടാക്കുന്ന കട്ടന്‍ ചായ മുടിയില്‍ ഒഴിച്ച് നന്നായി മസാജ് ചെയ്ത ശേഷം കഴുകി കളഞ്ഞാല്‍ മാത്രം മതി

Published by: Zee Malayalam News Desk | May 22, 2024

കഫീൻ

ചായപ്പൊടി തലയില്‍ തേച്ചാല്‍ കഫീന്റെ സാന്നിധ്യം മുടി ബലപ്പെടുത്തുകയും മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യും

Published by: Zee Malayalam News Desk | May 22, 2024

ആന്റി ഓക്‌സിഡന്റുകള്‍

ചായപ്പൊടിയിലെ ആന്റി ഓക്‌സിഡന്റുകള്‍ മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും

Published by: Zee Malayalam News Desk | May 22, 2024

മുടി വളർച്ചയ്ക്ക്

വൈറ്റമിന്‍ ഇ, അയണ്‍ പോലെയുള്ള പോഷകങ്ങള്‍ തലയോട്ടിയുടെ ആരോഗ്യം ഉറപ്പാക്കി മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നു

Published by: Zee Malayalam News Desk | May 22, 2024

മുടി കൊഴിച്ചിൽ തടയും

ചായപ്പൊടിയിലെ സംയുക്തങ്ങള്‍ മുടി കൊഴിച്ചിലിന് കാരണമാകുന്ന ഡിഎച്ച്ടി ഹോര്‍മോണിന്റെ അളവ് കുറയ്ക്കും

Published by: Zee Malayalam News Desk | May 22, 2024

Disclaimer

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

Published by: Zee Malayalam News Desk | May 22, 2024

VIEW ALL

Read Next Story