നടി മീര ജാസ്മിൻ തന്റെ ഇൻസ്റ്റഗ്രാമിൽ (@meerajasmine) പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
@dhaga_ki_kahani എന്ന ഇൻസ്റ്റഗ്രാം പേജിൽ നിന്നും താരം തിരഞ്ഞെടുത്ത പുത്തൻ ബ്ലാക്ക് ആൻഡ് ഗോൾഡൻ മിക്സുള്ള ഡ്രസ്സുകളാണിവ.
@vaffara_ ആണ് മീര ജാസ്മിന്റെ ഈ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധ നേടുകയാണ്.
@goodwillcollectionskerala ൽ നിന്നാണ് ഈ ഔട്ട്ഫിറ്റിന് അനുയോജ്യമായ ജ്വല്ലറികൾ തിരഞ്ഞെടുത്തിരിക്കുന്നത്. @unnips ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിൻ. വിവാഹം കഴിഞ്ഞ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും സിനിമയിലെത്തുന്നത്.