നവ്യ നായർ

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയായ നവ്യ നായരുടെ ആവേശം ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. (photo courtesy: @frames_by_aarshik)

';

രം​ഗണ്ണൻ

ആവേശം സിനിമയിലെ രം​ഗണ്ണനെ അനുകരിച്ചു കൊണ്ടുള്ള താരത്തിന്റെ ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് കമ്മന്റുകളുമായി എത്തുന്നത്. (photo courtesy: @frames_by_aarshik)

';

കമ്മന്റസ്

രംഗണ്ണന്റെ പെങ്ങൾ... എടി മോളെ.., രംഗച്ചി, രങ്കണ്ണി എന്നിങ്ങനെ പോകുന്നു ആരാധകരുടെ രസകരമായ കമ്മന്റുകൾ. (photo courtesy: @frames_by_aarshik)

';

ഫോട്ടോ

@frames_by_aarshik ആണ് നവ്യയുടെ ഈ രം​ഗണ്ണൻ മോഡൽ ചിത്രങ്ങളെ ക്യാമറയ്ക്കുള്ളിലാക്കിയത്. നിരവധി പേരാണ് കമ്മന്റുകളുമായി എത്തുന്നത്. (photo courtesy: @frames_by_aarshik)

';

നവ്യ നായർ

ഹേറ്റേർസ് ഇല്ലാത്ത ഒരു പറ്റം നടിമാരിൽ ഒരാളാണ് നവ്യ നായർ. ഇടയ്ക്കിടെ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. (photo courtesy: @frames_by_aarshik)

';

VIEW ALL

Read Next Story