Weight Loss Tips: പൊണ്ണത്തടി കുറയ്ക്കാൻ കുടംപുളി പൊളിയാ, അറിയാം..!

';

പൊണ്ണത്തടി

തടി കുറയ്ക്കാൻ കുടംപുളി കിടുവാ

';

ആരോഗ്യകരമായ ഭക്ഷണം

തടി കുറയ്ക്കാൻ ആഗ്രഹമുണ്ടോ? എന്നാൽ ആദ്യം ചെയ്യേണ്ടത് ആരോഗ്യകരമായ ഭക്ഷണം ശീലിക്കുക എന്നതാണ്

';

പൊണ്ണത്തടിയിലേക്ക് നയിക്കുന്നത് മോശം ജീവിതശൈലി, വ്യായാമക്കുറവ്, തെറ്റായ ഭക്ഷണരീതി എന്നിവയാണ്

';

പൊണ്ണത്തടി

പൊണ്ണത്തടിയുള്ളവർക്ക് ബിപി, പ്രമേഹം, ഹൃദ്രോഗം, കൊളസ്‌ട്രോൾ എന്നിവ വരാൻ സാധ്യത

';

മികച്ച രീതിയിൽ ശരീരഭാരം കുറയ്ക്കാൻ പഴങ്ങളും പച്ചക്കറികളും നല്ലതാണ്

';

ഇത്തരത്തിലുള്ള ഒന്നാണ് മലബാർ ടാമറിൻഡ് എന്നറിയപ്പെടുന്ന കുടംപുളി

';

ശരീരഭാരം

ശരീരഭാരം കുറയ്ക്കാനുള്ള നിരവധി ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പിന്റെ ഉത്പാദനം തടയാൻ ഇത് നല്ലതാണ്

';

ഹൈഡ്രോക്സിസിട്രിക് ആസിഡ്

ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഫൈറ്റോകെമിക്കലായ ഹൈഡ്രോക്സിസിട്രിക് ആസിഡ് ഇതിലുണ്ട്

';

കൊഴുപ്പിനെ കത്തിച്ചു കളയാൻ

ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ കത്തിച്ചു കളയുന്നതിനും വിശപ്പ് കുറയ്ക്കാനും ഇത് സൂപ്പറാണ്

';

VIEW ALL

Read Next Story