Health Tips: നോൺ വെജ് കഴിച്ച ശേഷം ഉടൻ ഇവ കഴിക്കരുത്

Published by: Zee Malayalam News Desk | Feb 05, 2024

നോൺ വെജ് പ്രശ്നം

ഇത് ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇവ കഴിച്ച ശേഷം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട് ഇവ എന്തൊക്കെയാണെന്ന് നോക്കാം

Published by: Zee Malayalam News Desk | Feb 05, 2024

പാൽ

നോൺ വെജ് കഴിച്ച ശേഷൺ നിങ്ങൾ പാൽ ഒഴിവാക്കുന്നതാണ് നല്ലത്

Published by: Zee Malayalam News Desk | Feb 05, 2024

ജ്യൂസ്

നോൺ വെജ് കഴിച്ച ശേഷം ജ്യൂസ് കുടിക്കുന്നതും ആരോഗ്യത്തിന് ദോഷകരമാണ്

Published by: Zee Malayalam News Desk | Feb 05, 2024

ചായ

കാര്യം ഒരു ചൂട് ചായ കുടിക്കാൻ ആഗ്രഹമുണ്ടെങ്കിലും നോൺ കഴിച്ച ശേഷം ചായ വേണ്ട

Published by: Zee Malayalam News Desk | Feb 05, 2024

തൈര്

തൈരും നോൺ വെജ് കഴിച്ച ശേഷം ഒഴിവാക്കേണ്ടുന്നതാണ്. ഇത് ദഹന പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ് ( ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ ന്യൂസ് സ്ഥിരീകരിക്കുന്നില്ല)

Published by: Zee Malayalam News Desk | Feb 05, 2024

VIEW ALL

Read Next Story