Priya Mani: സ്റ്റണ്ണിംഗ് ആൻഡ് എലഗന്റ് ലുക്കിൽ പ്രിയാ മണി: ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Feb 05, 2024

മലയാളികൾക്ക് പ്രിയപ്പെട്ട നടിയും അതിലുപരി അവതാരകയുമെല്ലാമാണ് താരം.

Published by: Zee Malayalam News Desk | Feb 05, 2024

പ്രിയ മണിയുടെ കരിയറിലെ വലിയ വഴിത്തിരിവായിരുന്നു ചെന്നൈ എക്‌സ്പ്രസ്സിലെ ഗാനരംഗം.

Published by: Zee Malayalam News Desk | Feb 05, 2024

മോഡലിംഗ് രംഗത്തു നിന്നും ആണ് താരം സിനിമയിലേക്ക് എത്തുന്നത്.

Published by: Zee Malayalam News Desk | Feb 05, 2024

ചെറുപ്രായത്തിൽ തന്നെ നായികാവേഷം ചെയ്‌ത് പ്രിയങ്കരിയായി മാറി.

Published by: Zee Malayalam News Desk | Feb 05, 2024

മലയാളത്തിന് പുറമെ അന്യഭാഷകളിലും പ്രിയ തന്റെ കഴിവ് തെളിയിച്ചു.

Published by: Zee Malayalam News Desk | Feb 05, 2024

2017ലാണ് പ്രിയ മണിയും മുസ്തഫ രാജും തമ്മിലെ വിവാഹം

Published by: Zee Malayalam News Desk | Feb 05, 2024

മോഹൻലാൽ ചിത്രം നേരിലാണ് പ്രിയാമണി അവസാനമായി മലയാളത്തിൽ അഭനയിച്ചത്.

Published by: Zee Malayalam News Desk | Feb 05, 2024

VIEW ALL

Read Next Story