മുട്ടയുടെ മഞ്ഞക്കരു കഴിക്കാമോ? വെള്ള മാത്രം കഴിക്കുന്നതാണോ ഫലപ്രദം? എന്താണ് ആരോഗ്യത്തിന് ഗുണം ചെയ്യുന്നത്

Aug 29,2024
';

മുട്ട

മുഴുവൻ മുട്ടയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണോ വെള്ള മാത്രം ഉൾപ്പെടുത്തുന്നതാണോ നല്ലതെന്ന് അറിയാം.

';

പോഷകങ്ങൾ

മുഴുവൻ മുട്ടയും കഴിക്കുന്നത് പോഷകങ്ങളും വിറ്റാമിനുകളും നൽകുന്നു. എന്നാൽ മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നത് പ്രോട്ടീൻ മാത്രമാണ് നൽകുന്നത്.

';

പ്രോട്ടീൻ

മുട്ടയുടെ വെളള പ്രോട്ടീൻ സമ്പുഷ്ടമാണ്. പ്രോട്ടീൻ കേന്ദ്രീകരിച്ചുള്ള ഭക്ഷണക്രമം പിന്തുടരുന്ന ആളുകൾക്ക് മുട്ടയുടെ വെള്ള മികച്ചതാണ്.

';

കലോറി

മുട്ടയുടെ വെള്ളയിൽ മുഴുവൻ മുട്ടയെ അപേക്ഷിച്ച് കലോറി കുറവാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നതാണ് നല്ലത്.

';

കൊളസ്ട്രോൾ

കൊളസ്ട്രോൾ അധികമായുള്ളവർ മുട്ടയുടെ മഞ്ഞക്കരു കഴിക്കരുത്. കാരണം, ഇവ വീണ്ടും കൊളസ്ട്രോൾ വർധിക്കുന്നതിന് കാരണമാകും.

';

കൊഴുപ്പ്

മുട്ടയുടെ മഞ്ഞക്കരു ഉൾപ്പെടെയുള്ളത് കൊഴുപ്പ് അടങ്ങിയതാണ്. വെള്ള മാത്രം അടങ്ങിയതിൽ കൊഴുപ്പ് കുറവാണ്.

';

മഞ്ഞക്കരു

മുട്ടയുടെ മഞ്ഞക്കരു ഉൾപ്പെടെ കഴിക്കുന്നത് കൂടുതൽ രുചി നൽകും. വെള്ള മാത്രം കഴിക്കുന്നത് രുചി കുറയാൻ കാരണമാകും.

';

വിഭവങ്ങളുടെ രുചി

വിഭവങ്ങൾക്ക് രുചി നൽകുന്നതിന് മുഴുവൻ മുട്ടയും ചേർക്കുന്നതാണ് നല്ലത്. മുട്ടയുടെ വെള്ള മാത്രം ചേർക്കുന്നത് മുഴുവൻ മുട്ടയും ചേർക്കുന്നതിൻറെ രുചിക്ക് സമാനമാകില്ല.

';

Disclaimer

ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story