Sugar Consumption Side Effects

രാവിലത്തെ ചായ മുതല്‍ ആരംഭിക്കും നമ്മുടെ പഞ്ചസാരയോടുളള പ്രിയം. പഞ്ചസാര അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Dec 01,2023
';

ക്യാന്‍സര്‍ സെല്ലുകള്‍ വളരാന്‍ ഇടയാകും

ക്യാന്‍സര്‍ രോഗികള്‍ പഞ്ചസാര അധികം കഴിക്കരുത്. പഞ്ചസാര അമിതമായി കഴിയ്ക്കുന്നത് ക്യാന്‍സര്‍ സെല്ലുകള്‍ വളരാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

';

ഹൃദയ പേശികളെ ബാധിക്കും

പഞ്ചസാര അമിതമായാല്‍, ഹൃദയപേശികളുടെ ആരോഗ്യത്തിന് ഉത്തമമായ പ്രോട്ടീനെ നശിപ്പിക്കുന്ന ഗ്ലൂക്കോസ് 6 ഫോസ്‌ഫേറ്റിന്‍റെ അളവ് കൂടാനും അതുവഴി ഹൃദ്രോഗം ഉണ്ടാകാനും ഇടയാകും.

';

ശരീരഭാരം വര്‍ദ്ധിപ്പിക്കും

അമിതമായി പഞ്ചസാര കഴിയ്ക്കുന്നത് ശരീരഭാരം വര്‍ദ്ധിക്കാന്‍ ഇടയാക്കും. ഇത് ശരീരത്തില്‍ അമിതമായി കലോറി എത്തിയ്ക്കും.

';

പ്രതിരോധശേഷിയെ തളര്‍ത്തും...

നമ്മുടെ പ്രതിരോധശേഷി നശിപ്പിക്കുന്ന എന്‍ഡോര്‍ഫിന്‍റെ അളവ് വര്‍ദ്ധിക്കാന്‍ പഞ്ചസാരയുടെ അമിത ഉപയോഗം കാരണമാകും.

';

മുഖക്കുരു ഉണ്ടാകാന്‍ ഇടയാകുന്നു

പഞ്ചസാര അമിതമായി ശരീരത്തില്‍ എത്തുന്നത്‌, മുഖക്കുരുവിനും മറ്റ് ചര്‍മ്മ പ്രശ്നങ്ങള്‍ക്കും കാരണമാകും.

';

ഗര്‍ഭകാല പ്രശ്‌നം...

ഗര്‍ഭകാലത്ത് പഞ്ചസാര അമിതമായി ഉപയോഗിയ്ക്കുന്നത്‌ ഗര്‍ഭസ്ഥശിശുവിന്‍റെ പേശീവളര്‍ച്ചയെ സാരമായി ബാധിക്കും. ഇത് കുഞ്ഞിന്‍റെ അനാരോഗ്യത്തിന് കാരണമാകും.

';

വിഷാദരോഗത്തിന് വഴി തെളിയ്ക്കുന്നു

പഞ്ചസാര അധികമുള്ള ഭക്ഷണം കഴിയ്ക്കുന്നത് വിഷാദരോഗ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

';

പല്ലിന് കേട് വരാം...

മധുരം അമിതമായി കഴിക്കുമ്പോൾ പല്ലിന് കേട് വരാനുള്ള സാധ്യത വളരെ കൂടുലാണ്.

';

അമിതമായ ക്ഷീണം

പഞ്ചസാര അമിതമായി കഴിയ്ക്കുന്നത് ക്ഷീണത്തിനും ഊര്‍ജ്ജം കുറയുന്നതിലേയ്ക്കും നയിക്കും.

';

VIEW ALL

Read Next Story