Winter Health Care

ശൈത്യകാലത്ത് കൂടെക്കൂടെ അസുഖം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിന് കാരണം നമ്മുടെ ശരീരത്തിന്‍റെ പ്രതിരോധശേഷിക്കുറവാണ്.

Jan 01,2024
';

പ്രതിരോധശേഷി

ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ പ്രതിരോധശേഷിമെച്ചപ്പെടുത്താന്‍ സഹായിയ്ക്കും.

';

ഭക്ഷണക്രമം

ഫിറ്റ്നസ് നിലനിർത്തുകയും ശൈത്യകാലത്ത് വീണ്ടും വീണ്ടും അസുഖം വരുന്നത് തടയുകയും ചെയ്യുന്നു.

';

ശൈത്യകാല പച്ചക്കറികള്‍

ശൈത്യകാലാവസ്ഥയില്‍ വിളയുന്ന പച്ചക്കറികള്‍ ആരോഗ്യത്തിന് ഗുണം ചെയ്യും. ചീര, കടുക്, കാബേജ്, ഉലുവ, തുടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തും.

';

ഗ്രീൻ ടീ

ശൈത്യകാലത്ത് ചായയ്ക്ക് പകരം ഗ്രീൻ ടീ കുടിയ്ക്കാം. ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ കാണപ്പെടുന്നു, ഇത് പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

';

പഴങ്ങൾ കഴിക്കുക

ശൈത്യകാലത്ത് ധാരാളം പഴവര്‍ഗ്ഗങ്ങള്‍ കഴിയ്ക്കാം. വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും പഴങ്ങളിൽ ധാരാളമായി കാണപ്പെടുന്നു, ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു

';

നട്ട്സ്, ഡ്രൈ ഫ്രൂട്ട്സ്

വിറ്റാമിനുകൾ, മഗ്നീഷ്യം, ഫൈബർ, ഒമേഗ 3, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ ബദാം, ഉണക്കമുന്തിരി, കശുവണ്ടി, വാൽനട്ട്, എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

';

VIEW ALL

Read Next Story