Carom Seeds Benefits: അയമോദകത്തിനുണ്ട് അളവറ്റ ഗുണങ്ങള്‍

Published by: Zee Team | Dec 05, 2023

പ്രോട്ടീൻ, കൊഴുപ്പ്, ധാതുക്കൾ, ഫൈബർ, കാർബോഹൈഡ്രേറ്റ്, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ തുടങ്ങിയ പോഷകങ്ങൾ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഫോസ്ഫറസ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളും ഇതിൽ കാണപ്പെടുന്നു,

Published by: Zee Team | Dec 05, 2023

ദഹനത്തിന് ഉത്തമമാണ് അയമോദകം

ദഹനത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് അയമോദകം. അയമോദകം ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ വയറുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും മാറും.

Published by: Zee Team | Dec 05, 2023

പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അയമോദകം

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ അയമോദകം ഉത്തമമാണ്. അയമോദകം പൗഡർ കഴിയ്ക്കുന്നത് ജലദോഷം, പനി തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റി നിർത്തുന്നു.

Published by: Zee Team | Dec 05, 2023

അസ്ഥികളെ ശക്തിപ്പെടുത്താനും അയമോദകം

അയമോദകത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായകമാണ്. ഇതില്‍ നല്ല അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് കഴിയ്ക്കുന്നതുവഴി എല്ലുകൾക്ക് ബലമുണ്ടാകും.

Published by: Zee Team | Dec 05, 2023

സന്ധി വേദനയ്ക്ക് പരിഹാരം

അയമോദകം ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് സന്ധി വേദനയ്ക്കും ആശ്വാസം നൽകുന്നു.

Published by: Zee Team | Dec 05, 2023

നല്ല ഉറക്കത്തിന് അയമോദകം

നിങ്ങൾക്ക് ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ട് എങ്കില്‍ ദിവസവും രാത്രി അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കാം, അയമോദകം ഉറക്കമില്ലായ്മയെ ഇല്ലാതാക്കുന്നു.

Published by: Zee Team | Dec 05, 2023

സമ്മർദ്ദം അകറ്റും

അയമോദകം സമ്മർദ്ദം അകറ്റാനും ഉത്തമമാണ്. നല്ല ഉറക്കം ലഭിക്കുന്നത് വഴി ആരോഗ്യവും മികച്ചതാകുന്നു.

Published by: Zee Team | Dec 05, 2023

വിശപ്പ് വർദ്ധിപ്പിക്കുക

അയമോദകം മെറ്റബോളിസം വർദ്ധിപ്പിക്കാൻ പ്രവർത്തിക്കുന്നു. അയമോദകം കഴിക്കുന്നത് വിശപ്പ് വർദ്ധിപ്പിക്കും.

Published by: Zee Team | Dec 05, 2023

VIEW ALL

Read Next Story