Kidney stone symptoms:

ഇന്ന് പ്രായഭേദമന്യേ പലരും നേരിടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് കിഡ്‌നി സ്റ്റോണ്‍

Zee Malayalam News Desk
May 24,2024
';

ചികിത്സ മുഖ്യം

കൃത്യ സമയത്ത് പരിശോധിച്ച് കണ്ടെത്താനായില്ലെങ്കില്‍ കിഡ്‌നി സ്‌റ്റോണ്‍ ഗുരുതരമായി മാറും

';

സൂചനകൾ

കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടെങ്കില്‍ ശരീരം തന്നെ ചില സൂചനകള്‍ നല്‍കും

';

മൂത്രത്തിൽ രക്തം

കിഡ്‌നി സ്റ്റോണ്‍ ഉണ്ടെങ്കില്‍ മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടും

';

മൂത്രത്തിന് ദുർഗന്ധം

കിഡ്‌നി സ്റ്റോണ്‍ ഉള്ളവരുടെ മൂത്രത്തിന് അസഹനീയമായ ദുര്‍ഗന്ധം ഉണ്ടാകും

';

ഇടയ്ക്കിടെ മൂത്രശങ്ക

വെള്ളം കുടിക്കാതെ തന്നെ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം

';

ചൊറിച്ചിൽ, വേദന

മൂത്രമൊഴിക്കുമ്പോള്‍ ചൊറിച്ചില്‍, വേദന എന്നിവ അനുഭവപ്പെടുന്നത് മറ്റൊരു ലക്ഷണമാണ്

';

ഓക്കാനം, ഛർദ്ദി

ഇടയ്ക്കിടെ ഓക്കാനം, ഛര്‍ദ്ദി എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടി പരിശോധനകള്‍ നടത്തുക

';

Disclaimer

(ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.)

';

VIEW ALL

Read Next Story