Hair Growth

മുടി വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ഭക്ഷണം. പോഷകാഹരം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മുടി നല്ല കരുത്തോടെ വളരാൻ സഹായിക്കും.

';

മുട്ട

മുട്ടയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനും ബയോട്ടിനും മുടി വളർച്ചയ്ക്ക് സ​ഹായിക്കുന്നു.

';

പാലക് ചീര

ഇരുമ്പ്, വിറ്റാമിൻ എ,സി, ഫോളേറ്റ് എന്നിവയടങ്ങിയ പാലക് ചീര മുടി വളരാൻ ബെസ്റ്റാണ്.

';

സാൽമൺ

ഒമേ​ഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, വിറ്റാമിൻ ഡി, ആന്റി ഓക്സിഡന്റുകൾ എന്നിവയടങ്ങിയ സാൽമൺ മുടി വളർച്ചയ്ക്ക് സഹായിക്കുന്നു

';

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിൻ മുടി വളർച്ചയ്ക്ക് സഹായിക്കും.

';

അവോക്കാഡോ

അവോക്കാഡോയിൽ ആരോ​ഗ്യകരമായ കൊഴുപ്പ്, വിറ്റാമിൻ ഇ, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ അത് മുടിയുടെ ആരോ​ഗ്യകരമായ വളർച്ചയ്ക്ക് നല്ലതാണ്.

';

നട്സ്

വിവിധ നട്സുകളിൽ അടങ്ങിയിരിക്കുന്ന ഒമേ​ഗ 3 ഫാറ്റി ആസിഡുകൾ മുടി വളരാൻ സഹായിക്കും

';

തൈര്

വിറ്റാമിൻ ബി 5, വിറ്റാമിൻ ഡി, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ് തൈര്. പ്രോട്ടീൻ മുടി വളരാൻ സഹായകമാണ്. വിറ്റാമിൻ ബി 5 തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തുന്നു.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story