Expensive birds

ലോകത്തിലെ ഏറ്റവും വില കൂടിയ പക്ഷികൾ

';

റേസിംഗ് പീജിയണ്‍

അപൂര്‍വ ഇനം പക്ഷിയായ റേസിംഗ് പീജിയണ്‍ 14 ലക്ഷം രൂപയ്ക്കാണ് 2020ല്‍ വിറ്റത്

';


അപൂര്‍വ ഇനമായതിനൊപ്പം വേഗതയും റേസിംഗ് പീജിയണെ വേറിട്ട് നിര്‍ത്തുന്നു

';

അയം സെമാനി ചിക്കന്‍

അടിതൊട്ട് മുടി വരെ കറുപ്പ് നിറമുള്ളവയാണ് അയം സെമാനി ചിക്കന്‍

';


ഇന്തോനേഷ്യയില്‍ കാണുന്ന കറുത്ത കോഴികള്‍ക്ക് 2 ലക്ഷം രൂപ വരെയാണ് വില

';

ഹയാസിന്ത് മക്കാവു

3 അടിയോളം ഉയരമുള്ള തത്തയാണ് ഹയാസിന്ത് മക്കാവു

';


സൗത്ത് അമേരിക്കയില്‍ കണ്ടുവരുന്ന ഇവയ്ക്ക് 8 ലക്ഷം വരെയാണ് വില

';

ബ്ലാക്ക് പാം കൊക്കാറ്റൂ

വലിയ കൊക്കുകളാണ് ബ്ലാക്ക് പാം കൊക്കാറ്റൂവിന്റെ പ്രത്യേകത

';


10 - 12 ലക്ഷം രൂപയാണ് ഈ അപൂര്‍വ ഇനം പക്ഷിയുടെ വില

';

സ്‌കാര്‍ലെറ്റ് ടാനഗര്‍

കടും ചുവപ്പ് തൂവലുകളാണ് സ്‌കാര്‍ലെറ്റ് ടാനഗറിന്റെ സവിശേഷത

';


അമേരിക്കയില്‍ കാണപ്പെടുന്ന ഇവയ്ക്ക് ഒരു ലക്ഷം രൂപ വരെയാണ് വില

';

VIEW ALL

Read Next Story