കേന്ദ്ര സർക്കാർ ജീവനക്കാർ കാത്തിരിക്കുന്ന ഒരു പ്രഖ്യാപനമാണ് ക്ഷാമബത്ത വർധന
ദീപാവലി സമ്മാനമായി കേന്ദ്രം പ്രഖ്യാപിച്ചേക്കുമെന്നാണ് ചില മേഖലയിൽ നിന്നുമുയരുന്ന സംശയം
വിജയദശ്മിയോട് അനുബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും
മൂന്ന് ശതമാനം വർധനായാകാനാണ് സാധ്യത. ചില റിപ്പോർട്ടുകളിൽ നാലും പറയുന്നുണ്ട്
നിലവിൽ 42% ആണ് ഡിഎ. 3% ഉയർത്തിയാൽ 45 ആകും. ജൂലൈയിൽ പ്രഖ്യാപിക്കേണ്ട ഡിഎ വർധനയാണ്