രാജ്യത്തെ എല്ലാ പൌരന്മാർക്ക് വേണ്ട ഒരു തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്
തിരിച്ചറിൽ രേഖയ്ക്ക് പാൻ കാർഡ്, ഡ്രൈവിങ് ലൈൻസ്, വോട്ടർ ഐഡി കാർഡ്, എസ്എസ്എൽസി സർട്ടിഫിക്കേറ്റ്, പാസ്പോർട്ട് തുടങ്ങിയവയിൽ ഒന്ന് സമർപ്പിക്കണം
അഡ്രസ് പ്രൂഫിന് - പാസ്പോർട്ട്, വൈദ്യുതി/വെള്ളം/ഫോൺ ബിൽ തുടങ്ങിയവയുടെ കോപ്പി, റേഷൻ കാർഡ് തുടങ്ങിയവയിൽ ഒന്ന് സമർപ്പിക്കണം
ജനനതീയതി രേഖയ്ക്കായി ജനന സർട്ടിഫിക്കേറ്റ്, പാസ്പോർട്ട്, എസ്എസ്എൽസി സർട്ടിഫിക്കേറ്റ് തുടങ്ങിയവയിൽ ഒന്ന് സമർപ്പിക്കണം
അഞ്ച് വയസുള്ള കുട്ടികൾക്കുള്ള ആധാർ കാർഡിനായി മാതാപിതാക്കളുടെ ആധാർ സമർപ്പിക്കണം
എല്ലാ രേഖകൾക്കായി പാസ്പോർട്ടിന്റെ പകർപ്പ് സമർപ്പിച്ചാൽ മതി