Meenpidippara: ഒഴിവ് സമയം ചിലവിടണോ? മീന്‍പിടിപ്പാറയിലേയ്ക്ക് പോകാം...

Published by: Zee Malayalam News Desk | Feb 11, 2024

കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനിലാണ് മീന്‍പിടിപ്പാറ സ്ഥിതി ചെയ്യുന്നത്

Published by: Zee Malayalam News Desk | Feb 11, 2024

രാവിലെയും വൈകുന്നേരവും ഇവിടേയ്ക്ക് നിരവധി ആളുകളാണ് എത്താറുള്ളത്

Published by: Zee Malayalam News Desk | Feb 11, 2024

പാറക്കെട്ടുകളും അരുവിയും പച്ചപ്പുമെല്ലാം സഞ്ചാരികളുടെ മനംനിറയ്ക്കും

Published by: Zee Malayalam News Desk | Feb 11, 2024

ചൂണ്ടയില്‍ കൊരുത്ത ഒരു വലിയ മീനിന്റെ പ്രതിമ മുഖ്യ ആകര്‍ഷണമാണ്

Published by: Zee Malayalam News Desk | Feb 11, 2024

ചൂടില്‍ നിന്ന് അല്‍പ്പം ശമനം ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെയുള്ള അരുവിയില്‍ കുളിക്കാം

Published by: Zee Malayalam News Desk | Feb 11, 2024

കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്കും പൂന്തോട്ടവുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്

Published by: Zee Malayalam News Desk | Feb 11, 2024

രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് പ്രവര്‍ത്തന സമയം

Published by: Zee Malayalam News Desk | Feb 11, 2024

VIEW ALL

Read Next Story