Chitharal Jain Temple: ചരിത്രം ഉറങ്ങുന്ന ചിതറാൽ; വിസ്മയിപ്പിക്കും കാഴ്കൾ

Published by: Zee Malayalam News Desk | Oct 04, 2023

രാവിലെ 8:30 മുതൽ വൈകിട്ട് 5 മണിവരെയാണ്‌ ഇവിടേയ്ക്ക് പ്രവേശനം അനുവദിക്കുക

Published by: Zee Malayalam News Desk | Oct 04, 2023

9-ാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ജൈന ക്ഷേത്രമാണ് പ്രധാന ആകർഷണം

Published by: Zee Malayalam News Desk | Oct 04, 2023

വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് ചിതറാൽ ജൈന ക്ഷേത്രം

Published by: Zee Malayalam News Desk | Oct 04, 2023

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ക്ഷേത്രം

Published by: Zee Malayalam News Desk | Oct 04, 2023

മലൈകോവിൽ എന്നാണ് നാട്ടുകാർ ഈ ജൈനക്ഷേത്രത്തെ വിളിക്കുന്നത്

Published by: Zee Malayalam News Desk | Oct 04, 2023

ചിതറാൽ മലയുടെ മുകളിൽ നിന്നുള്ള പ്രകൃതി ദൃശ്യങ്ങൾ അതിമനോഹരമാണ്

Published by: Zee Malayalam News Desk | Oct 04, 2023

സൂര്യാസ്തമയം കാണാൻ അനുയോജ്യമായ ഇടമാണ് ചിതറാൽ ജൈന ക്ഷേത്രം

Published by: Zee Malayalam News Desk | Oct 04, 2023

VIEW ALL

Read Next Story