Shobhita Dhulipala : ഹോട്ട് ഔട്ട്ഫിറ്റിൽ ബോള്‍ഡ് ഫോട്ടോഷൂട്ടുമായി കുറുപ്പിലെ നായിക

';


രമണ്‍ രാഘവ് എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് ശോഭിത ധുലിപാല

';


പിന്നീട് തെലുങ്ക്, മലയാളം, തമിഴ് ചിത്രങ്ങളുടെ ഭാഗമായി

';


ദുൽഖർ സൽമാൻ കുറുപ്പ് സിനിമയിലെ നായികയാണ് ശോഭിത

';


മണിരത്നം ചിത്രം പൊന്നിയിൻ സെൽവനിലും ശോഭിത ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

';


ബോള്‍ഡ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇടയ്ക്കായി നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്

';


ഇപ്പോൾ ഗ്ലാമറസായിട്ടുള്ള ഔട്ടിഫിറ്റിൽ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി

';


അതിശയിപ്പിക്കുന്ന ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

';


കാഷ്വൽ വസ്ത്രത്തിലാണ് താരത്തിന്റെ ഫോട്ടോഷൂട്ട്

';

VIEW ALL

Read Next Story