സജീവം തന്നെ

സിനിമയിൽ ഇപ്പോഴും സുരഭി സജീവം തന്നെയാണ്

';

വരാനിരിക്കുന്ന ചിത്രങ്ങൾ

വാലാട്ടിക്ക് ശേഷം ആറിലധികം ചിത്രങ്ങൾ സുരഭിയുടെ പുറത്തിറങ്ങാനുണ്ട്

';

നിറയെ സിനിമകൾ

70-ൽ പരം സിനിമകളിൽ സുരഭി ഇതുവരെ അഭിനയിച്ചു കഴിഞ്ഞു

';

റിയാലിറ്റി ഷോയിൽ

അമൃത ടീവിയിലെ ബെസ്റ്റ് ആക്ടർ എന്ന റിയാലിറ്റി ഷോയും സുരഭി വിജയിച്ചിട്ടുണ്ട്

';

അവാർഡ്

മിന്നാമിനുങ്ങ് എന്ന ചിത്രത്തിന് സുരഭിക്ക് ദേശിയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു

';

ഗുൽമോഹറിൽ

രഞ്ജിത്തിനൊപ്പം ഗുൽമോഹറിലും സുരഭി പ്രധാന വേഷം ചെയ്തിരുന്നു

';

ആദ്യ ചിത്രം

എങ്കിലും 2005-ൽ പുറത്തിറങ്ങിയ ജനങ്ങളാൽ ആണ് ആദ്യ ചിത്രം

';

സിനിമയിലെ സുരഭി

സിനിമയിൽ ചുവട് ഉറപ്പിച്ചെങ്കിലും സുരഭിയെ മലയാളികളുടെ പ്രിയതാരമാക്കിയത് എം-80 മൂസയാണ്

';

VIEW ALL

Read Next Story