Aditi Rao Hydari: ഫ്ളോറൽ സാരിയിൽ സുന്ദരിയായി അദിതി റാവു; ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Mar 15, 2024

പാൻ ഇന്ത്യൻ നടി

പ്രധാനമായും ഹിന്ദി, തമിഴ് ചിത്രങ്ങളിലാണ് അദിതി റാവു അഭിനയിക്കുന്നത്

Published by: Zee Malayalam News Desk | Mar 15, 2024

അരങ്ങേറ്റം

തമിഴ് ചിത്രമായ ശൃംഗാരം (2007) എന്ന ചിത്രത്തിലൂടെയാണ് അദിതി അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Mar 15, 2024

വഴിത്തിരിവ്

റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ദഗി എന്ന ചിത്രമാണ് അദിതിയുടെ കരിയറിൽ വഴിത്തിരിവായത്

Published by: Zee Malayalam News Desk | Mar 15, 2024

പുരസ്കാര തിളക്കം

ഈ ചിത്രത്തിലെ അഭിനയത്തിന് അദിതിയ്ക്ക് സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡ് ലഭിച്ചു

Published by: Zee Malayalam News Desk | Mar 15, 2024

പ്രധാന ചിത്രങ്ങൾ

മർഡർ 3, റോക്ക്സ്റ്റാർ, ലണ്ടൻ പാരീസ് ന്യൂയോർക്ക് എന്നിവയാണ് അദിതിയുടെ പ്രധാന ചിത്രങ്ങൾ

Published by: Zee Malayalam News Desk | Mar 15, 2024

മോളിവുഡിൽ

സൂഫിയും സുജാതയും (2020) ആയിരുന്നു അദിതിയുടെ ഒടുവിൽ റിലീസായ മലയാള ചിത്രം

Published by: Zee Malayalam News Desk | Mar 15, 2024

വൈറൽ നടി

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് അദിതി റാവു

Published by: Zee Malayalam News Desk | Mar 15, 2024

VIEW ALL

Read Next Story