Aditi Rao Hydari: ബ്ലാക്ക് ഔട്ട്ഫിറ്റിൽ സിംപിളായി അദിതി റാവു: ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Nov 30, 2023

പ്രധാനമായും ഹിന്ദി, തമിഴ് ചിത്രങ്ങളിലാണ് അദിതി റാവു പ്രത്യക്ഷപ്പെടാറുള്ളത്.

Published by: Zee Malayalam News Desk | Nov 30, 2023

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരിയായി.

Published by: Zee Malayalam News Desk | Nov 30, 2023

തമിഴ് ചിത്രമായ സ്രിംഗാരം (2007) എന്ന ചിത്രത്തിലൂടെയാണ് അദിതി അരങ്ങേറ്റം കുറിക്കുന്നത്.

Published by: Zee Malayalam News Desk | Nov 30, 2023

റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ദഗി (2011) എന്ന ചിത്രമാണ് അദിതിയുടെ കരിയറിൽ വഴിത്തിരിവായത്.

Published by: Zee Malayalam News Desk | Nov 30, 2023

ഈ ചിത്രത്തിലെ അഭിനയത്തിന് അദിതിയ്ക്ക് സഹനടിയ്ക്കുള്ള സ്‌ക്രീൻ അവാർഡ് ലഭിച്ചു.

Published by: Zee Malayalam News Desk | Nov 30, 2023

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് അദിതി റാവു.

Published by: Zee Malayalam News Desk | Nov 30, 2023

അദിതി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്.

Published by: Zee Malayalam News Desk | Nov 30, 2023

VIEW ALL

Read Next Story