Aditi Rao Hydari: സൂര്യ ശോഭയിൽ അദിതി...! ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Jan 31, 2024

തമിഴ് ചിത്രമായ ശൃംഗാരം എന്ന ചിത്രത്തിലൂടെയാണ് അദിതി അരങ്ങേറ്റം കുറിച്ചത്.

Published by: Zee Malayalam News Desk | Jan 31, 2024

യേ സാലി സിന്ദഗി എന്ന ചിത്രമാണ് അദിതിയുടെ കരിയറിൽ വഴിത്തിരിവായത്.

Published by: Zee Malayalam News Desk | Jan 31, 2024

മർഡർ 3, റോക്ക്സ്റ്റാർ, ലണ്ടൻ പാരീസ് ന്യൂയോർക്ക് എന്നിവയാണ് അദിതിയുടെ പ്രധാന ചിത്രങ്ങൾ.

Published by: Zee Malayalam News Desk | Jan 31, 2024

മലയാളത്തിൽ സൂഫിയും സുജാതയും എന്ന ചിത്രം ശ്രദ്ധനേടിയിരുന്നു.

Published by: Zee Malayalam News Desk | Jan 31, 2024

മികച്ച ഭരതനാട്യം നർത്തകി കൂടിയാണ് അദിതി റാവു ഹൈദരി.

Published by: Zee Malayalam News Desk | Jan 31, 2024

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് അദിതി റാവു.

Published by: Zee Malayalam News Desk | Jan 31, 2024

അദിതി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്.

Published by: Zee Malayalam News Desk | Jan 31, 2024

VIEW ALL

Read Next Story