ഉടുപ്പി ശ്രീകൃഷ്ണ മഠം

കർണാടകയിലെ ശ്രീകൃഷ്ണ മഠം തീർച്ചയായും സന്ദർശിക്കേണ്ട ഒരു ക്ഷേത്രമാണ്.

';

കുക്കെ സുബ്രഹ്മണ്യ

സാധാരണയായി സർപ്പദോഷമുള്ളവർ കുക്കെ സുബ്രഹ്മാണ് ക്ഷേത്രത്തിൽ അശേലബലി പൂജ നടത്തറുണ്ട്.

';

ധർമ്മസ്ഥല മഞ്ജുനാഥേശ്വരൻ

കർണാടകത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ധർമ്മസ്ഥല മഞ്ജുനാഥേശ്വരൻ.

';

മുരുഡേശ്വര ക്ഷേത്രം

മൂന്ന് വശവും അറബിക്കടലിനാൽ ചുറ്റപ്പെട്ട മുരുഡേഷ്വര ക്ഷേത്രത്തിൽ ദിവസവും നിരവധി ആളുകളാണ് ദർശനത്തിനായി എത്തുന്നത്.

';

ചാമുണ്ഡേശ്വരി ക്ഷേത്രം

മൈസൂരിലെ ചാമുണ്ഡേശ്വരി ദേവി നദ്ദേവത എന്നാണ് അറിയപ്പെടുന്നത്.

';

ശൃം​ഗേരിയിലെ ശാരദാ ദേവി

ശൃം​ഗേരിയിലെ ശാരദാ ദേവി ഹിന്ദുമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദേവതകളിൽ ഒന്നാണ്.

';

ചെന്ന കേശവക്ഷേത്രം

യാ​​ഗച്ചി ന​ദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ബേലൂരിലെ ചെന്ന കേശവ ക്ഷേത്രം. വാസ്തുവിദ്യയാൽ പേരുകേട്ട ക്ഷേത്രമാണിത്.

';

വിരൂപാക്ഷ ക്ഷേത്രം

വിജയന​ഗര സാമ്രാജ്യകാലം തൊട്ടുള്ള ക്ഷേത്രമാണ് വിരൂപാക്ഷ ക്ഷേത്രം. ഒരു ആരാധനാകേന്ദ്രം എന്നതിലുപരി ചരിത്രത്തെ അടയാളപ്പെടുത്തുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.

';

VIEW ALL

Read Next Story