മലയാള സിനിമയില്‍ അഭിനയ മികവ് കൊണ്ട് വിസ്മയിപ്പിക്കുന്ന താരമാണ് പാർവതി
നിലപാടുകൊണ്ട് അത്ഭുതപ്പെടുത്തുന്ന ചുരുക്കം നടിമാരിലൊരാണ് പാര്‍വതി
ടെലിവിഷൻ അവതാരികയായിട്ടായിരുന്നു പാർവതി കരിയറിന് തുടക്കമിടുന്നത്
ഔട്ട് ഓഫ് സിലബസ് (2006) എന്ന ചിത്രത്തിലൂടെയായിരുന്നു പാർവതിയുടെ അരങ്ങേറ്റം
നോട്ട്ബുക്ക് (2006) എന്ന സിനിമയിലെ പ്രകടനം ശ്രദ്ധേയമായി
കന്നഡ ചിത്രമായ മിലാനയിലാണ് പാർവതി ആദ്യമായി പ്രധാന നായികാ വേഷം ചെയ്യുന്നത്
സിനിമയ്ക്കുപുറത്തുള്ള ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയയാണ് പാർവതി
സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്