Ahaana Krishna: ആർത്തുല്ലസിച്ച് അഹാന...! പുതിയ ചിത്രങ്ങൾ കാണാം

Published by: Zee Team | Jun 04, 2024

ക്യാപ്ഷൻ

This post isn’t for the stunning place , but for this cassata ice-cream dress and for how it was making me gleam the whole day എന്നാണ് അഹാന ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

Published by: Zee Team | Jun 04, 2024

സോഷ്യൽമീഡിയ

നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് അഹാന. സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്.

Published by: Zee Team | Jun 04, 2024

കുടുംബം

നടനും ബിജെപി നേതാവുമായ കൃഷ്മകുമാറാണ് അഹാനയുടെ അച്ഛൻ. അമ്മ സിന്ധു കൃഷ്ണയും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.

Published by: Zee Team | Jun 04, 2024

ട്രോൾ

സോഷ്യൽ മീഡിയിൽ പലപ്പോഴും ട്രോൾ നേരിടുന്ന നടികളിൽ ഒരാളാണ് അഹാന കൃഷ്ണ. ഈ അടുത്ത കാലത്തായി അച്ഛൻ കൃഷ്ണ കുമാറിന്റെ പേരിലാണ് സൈബർ ആ​ക്രമണം കൂടുതലായി നേരിടുന്നത്.

Published by: Zee Team | Jun 04, 2024

VIEW ALL

Read Next Story