Aishwarya Rajesh: മാജിക്കൽ ബ്യൂട്ടി; പുത്തൻ ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

Published by: Zee Malayalam News Desk | Jan 08, 2024

മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ ഐശ്വര്യ തിളങ്ങിക്കഴിഞ്ഞു

Published by: Zee Malayalam News Desk | Jan 08, 2024

ടെലിവിഷന്‍ അവതാരകയായാണ് ഐശ്വര്യ കരിയര്‍ ആരംഭിച്ചത്

Published by: Zee Malayalam News Desk | Jan 08, 2024

അവര്‍കളും ഇവര്‍കളും എന്ന ചിത്രത്തിലാണ് ഐശ്വര്യ ആദ്യമായി അഭിനയിക്കുന്നത്

Published by: Zee Malayalam News Desk | Jan 08, 2024

ആട്ടകത്തി എന്ന ചിത്രമാണ് ഐശ്വര്യയുടെ കരിയറില്‍ വഴിത്തിരിവായത്

Published by: Zee Malayalam News Desk | Jan 08, 2024

മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ഐശ്വര്യ നേടിയിട്ടുണ്ട്

Published by: Zee Malayalam News Desk | Jan 08, 2024

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഐശ്വര്യ രാജേഷ്

Published by: Zee Malayalam News Desk | Jan 08, 2024

ഐശ്വര്യ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Jan 08, 2024

VIEW ALL

Read Next Story