Aishwarya Rajesh: സാരിയിൽ എലഗന്റായി ഐശ്വര്യ രാജേഷ്; ചിത്രങ്ങൾ വൈറൽ

Published by: Zee Malayalam News Desk | Mar 07, 2024

കരിയർ

ടിവി അവതാരകയായാണ് ഐശ്വര്യ കരിയ‍ർ തുടങ്ങിയത്

Published by: Zee Malayalam News Desk | Mar 07, 2024

ഐശ്വര്യ ബിസിയാണ്

ഇന്ന് തെന്നിന്ത്യയിലെ തന്നെ ഏറെ തിരക്കേറിയ നടിമാരിലൊരാളാണ് ഐശ്വര്യ രാജേഷ്

Published by: Zee Malayalam News Desk | Mar 07, 2024

അരങ്ങേറ്റം

അവർകളും ഇവർകളും (2011) എന്ന തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ അഭിനയ ജീവിതം തുടങ്ങിയത്

Published by: Zee Malayalam News Desk | Mar 07, 2024

പാൻ ഇന്ത്യൻ താരം

തമിഴിന് പുറമെ തെലുങ്കിലും മലയാളത്തിലുമെല്ലാം ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്

Published by: Zee Malayalam News Desk | Mar 07, 2024

മോളിവുഡിൽ

ജോമോന്റെ സുവിശേഷം, സഖാവ് തുടങ്ങിയ സിനിമകളിൽ ഐശ്വര്യ അഭിനയിച്ചിരുന്നു

Published by: Zee Malayalam News Desk | Mar 07, 2024

മികച്ച നടി

കാക്ക മുട്ട എന്ന സിനിമയിലൂടെ തമിഴ്നാട് സർക്കാരിന്റെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് ഐശ്വര്യ സ്വന്തമാക്കി

Published by: Zee Malayalam News Desk | Mar 07, 2024

ബോളിവുഡിൽ

അർജുൻ റാംപാൽ നായകനായ ഡാഡി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു

Published by: Zee Malayalam News Desk | Mar 07, 2024

VIEW ALL

Read Next Story