Aishwarya Rajesh: എന്ത് ഭംഗി നിന്നെ കാണാൻ...കിടിലൻ ഗെറ്റപ്പിൽ ഐശ്വര്യ രാജേഷ്

Published by: Zee Malayalam News Desk | Mar 25, 2024

മിനി സ്ക്രീനിൽ നിന്ന്...

ടിവി അവതാരകയിൽ നിന്നാണ് ഐശ്വര്യ സിനിമയിലേക്ക് കടന്നു വരുന്നത്

Published by: Zee Malayalam News Desk | Mar 25, 2024

ഐശ്വര്യ ബിസിയാണ്...

ഇന്ന് തെന്നിന്ത്യയിലെ തന്നെ ഏറെ തിരക്കേറിയ നടിമാരിലൊരാളാണ് ഐശ്വര്യ രാജേഷ്

Published by: Zee Malayalam News Desk | Mar 25, 2024

കരിയർ...

2011ൽ പുറത്തിറങ്ങിയ അവർകളും ഇവർകളും എന്ന തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ അഭിനയ ജീവിതം തുടങ്ങിയത്

Published by: Zee Malayalam News Desk | Mar 25, 2024

പാൻ ഇന്ത്യൻ താരം...

തമിഴിന് പുറമെ തെലുങ്കിലും മലയാളത്തിലുമെല്ലാം ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്‌

Published by: Zee Malayalam News Desk | Mar 25, 2024

മോളിവുഡിൽ...

ജോമോന്റെ സുവിശേഷം, സഖാവ് തുടങ്ങിയ സിനിമകളിൽ ഐശ്വര്യ അഭിനയിച്ചിരുന്നു

Published by: Zee Malayalam News Desk | Mar 25, 2024

മികച്ച നടി...

കാക്ക മുട്ട എന്ന സിനിമയിലെ പ്രകടനത്തിന് തമിഴ്നാട് സർക്കാരിന്റെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് ഐശ്വര്യ സ്വന്തമാക്കി

Published by: Zee Malayalam News Desk | Mar 25, 2024

ബോളിവുഡിൽ...

അർജുൻ റാംപാൽ നായകനായ ഡാഡി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു

Published by: Zee Malayalam News Desk | Mar 25, 2024

VIEW ALL

Read Next Story