Anna Ben: ഒരു രവി വർമ്മ ചിത്രം പോലെ..; വെറൈറ്റി ഫോട്ടോഷൂട്ടുമായി അന്ന ബെൻ

Published by: Zee Malayalam News Desk | Dec 21, 2023

തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകളാണ്.

Published by: Zee Malayalam News Desk | Dec 21, 2023

2019-ൽ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു.

Published by: Zee Malayalam News Desk | Dec 21, 2023

നാല് ഓഡിഷനുകൾ പൂർത്തിയാക്കിയ ശേഷമാണ് അന്നയെ കുമ്പളങ്ങി നൈറ്റ്‌സിലേയ്ക്ക് സെലക്ട് ചെയ്തത്.

Published by: Zee Malayalam News Desk | Dec 21, 2023

ഹെലൻ (2019), കപ്പേള (2020) എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായി.

Published by: Zee Malayalam News Desk | Dec 21, 2023

അരങ്ങേറ്റ ചിത്രത്തിലെ പ്രകടനത്തിന് 2019ലെ മികച്ച നവാഗത നായികയ്ക്കുള്ള സൈമ അവാർഡ് അന്നയ്ക്ക് ലഭിച്ചിരുന്നു.

Published by: Zee Malayalam News Desk | Dec 21, 2023

ഹെലൻ എന്ന ചിത്രത്തിലെ പ്രകടനം അന്നയുടെ കരിയറിന് കൂടുതൽ മൈലേജ് നൽകി.

Published by: Zee Malayalam News Desk | Dec 21, 2023

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും അന്നയ്ക്ക് ആരാധകർ ഏറെയാണ്.

Published by: Zee Malayalam News Desk | Dec 21, 2023

VIEW ALL

Read Next Story