Anupama Parameswaran photos:

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനുപമ പരമേശ്വരൻ

';

പ്രേമം

നിവിൻ പോളി നായകനായ പ്രേമം എന്ന ചിത്രമാണ് അനുപമയുടെ കരിയറിൽ വഴിത്തിരിവായത്

';

ഹെയർ സ്റ്റൈൽ

കിടിലൻ ഹെയ‍ർ സ്റ്റൈലുള്ള മേരി എന്ന കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിച്ചത്

';

ആലുവ പുഴയുടെ തീരത്ത്

നിവിൻ പോളിയ്ക്ക് ഒപ്പമുള്ള ആലുവ പുഴയുടെ തീരത്ത് എന്ന ഗാനം മലയാളികൾ അഘോഷമാക്കി

';

തെന്നിന്ത്യൻ താരം

പ്രേമത്തിന് ശേഷം അനുപമ മറ്റ് തെന്നിന്ത്യൻ ഭാഷകളിലേയ്ക്ക് ചേക്കേറി

';

അനുപമ ബിസിയാണ്

ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിലൊരാളാണ് അനുപമ പരമേശ്വരൻ

';

മോളിവുഡിൽ

ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ എന്നിവയാണ് അനുപമ അഭിനയിച്ച മറ്റ് പ്രധാന ചിത്രങ്ങൾ

';

പാൻ ഇന്ത്യൻ താരം

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാക്ഷകളിലും അനുപമ നായികയായി തിളങ്ങിക്കഴിഞ്ഞു

';

VIEW ALL

Read Next Story