Anusree: സാരിയിൽ അഴകായി അനുശ്രീ; ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Jan 22, 2024

റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീ സ്ക്രീനിന് മുന്നിൽ എത്തുന്നത്.

Published by: Zee Malayalam News Desk | Jan 22, 2024

ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ക്ളേസിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.

Published by: Zee Malayalam News Desk | Jan 22, 2024

കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

Published by: Zee Malayalam News Desk | Jan 22, 2024

ഡയമണ്ട് നെക്ക്ളേസിൽ ഫഹദ് ഫാസിലിന്റെ നായികയയാണ് അനുശ്രീ എത്തിയത്.

Published by: Zee Malayalam News Desk | Jan 22, 2024

ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

Published by: Zee Malayalam News Desk | Jan 22, 2024

ഒപ്പം, ചന്ദ്രേട്ടന്‍ എവിടെയാ, മധുരരാജ, ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങളിലെ അനുശ്രീയുടെ പ്രകടനം കൈയ്യടി നേടി.

Published by: Zee Malayalam News Desk | Jan 22, 2024

സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയാൻ മടി കാണിക്കാത്ത ചുരുക്കം നടിമാരിലൊരാളാണ് അനുശ്രീ.

Published by: Zee Malayalam News Desk | Jan 22, 2024

VIEW ALL

Read Next Story