Bramayugam Movie : ഭ്രമയുഗം റിലീസാകുന്നത് ഈ 23 രാജ്യങ്ങളിൽ

';


മമ്മൂട്ടിയുടെ അടുത്തതായി തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രമാണ് ഭ്രമയുഗം

';


ചിത്രം ഫെബ്രുവരി 15 തിയറ്ററുകളിൽ എത്തും

';


ഇന്ത്യ ഉൾപ്പെടെ 23 രാജ്യങ്ങളിലാണ് ചിത്രം റിലീസാകുക

';


യുകെ, ജർമനി, ഐർലാൻഡ്, മാൾട്ടാ, ഉസ്ബെക്കിസ്ഥാൻ, ജോർജിയ, ഫ്രാൻസ്, പോളണ്ട്, ഇറ്റലി, ഓസ്ട്രിയ, നോർവെ, മൾഡോവ

';


യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്

';


യുഎഇ, സൌദി അറേബ്യ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ

';


27 കോടിയിൽ അധികം ബജറ്റിൽ ഒരുക്കുന്ന ചിത്രമാണ് ഭ്രമയുഗം

';


ബ്ലാക്ക് വൈറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്

';

VIEW ALL

Read Next Story