Deepti Sati

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ന‌ടിയാണ് ദീപ്തി സതി.

';

നീന

നീന എന്ന മലയാള ചിത്രത്തിലാണ് ദീപ്തി ആദ്യമായി അഭിനയിക്കുന്നത്.

';

ശ്രദ്ധനേടി

അരങ്ങേറ്റ ചിത്രത്തിലെ ദീപ്തിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.

';

മോഡലിംഗ്

മോഡലിംഗിൽ നിന്ന് സിനിമയിലെത്തിയ താരമാണ് ദീപ്തി സതി.

';

ഗ്ലാമറസ്

മോഡലിംഗ് രംഗത്ത് നിന്ന് എത്തിയതിനാൽ ഗ്ലാമറസ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ദീപ്തിയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല.

';

മിസ് കേരള

2012ലെ മിസ്സ് കേരളയായി ദീപ്തി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

';

മുൻനിര

ഇന്ന് മലയാള സിനിമയിലെ ഗ്ലാമറസ് നായികമാരിൽ ഒരാളാണ് ദീപ്തി സതി.

';

സോഷ്യൽ മീഡിയ

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും ദീപ്തി സജീവ സാന്നിദ്ധ്യമാണ്.

';

VIEW ALL

Read Next Story