Gauthami Nair photos: മലയാളികൾക്ക് പ്രിയങ്കരി

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ​ഗൗതമി നായ‍ർ

';

അരങ്ങേറ്റം

സെക്കന്‍ഡ് ഷോ (2012) എന്ന ചിത്രത്തിലൂടെയാണ് ​ഗൗതമി അരങ്ങേറ്റം കുറിച്ചത്

';

കുട്ടിക്കാലം

ജനിച്ചത് കേരളത്തിലാണെങ്കിലും ​ഗൗതമി വളർന്നത് കുവൈത്തിലാണ്

';

കലയോട് പ്രിയം

സ്കൂൾ കാലഘട്ടം മുതൽ കലയോട് പ്രിയമാണ് ​ഗൗതമിയ്ക്ക്

';

കായിക മത്സരങ്ങളിലും സജീവം

സ്കൂളിലെ കായിക മത്സരങ്ങളിലും ​ഗൗതമി പങ്കെടുക്കാറുണ്ടായിരുന്നു

';

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ​ഗൗതമി നായ‍ർ

';

വൈറൽ

​ഗൗതമി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്

';

സിനിമകൾ

ഡയമണ്ട് നെക്ലേഴ്സ്, കൂതറ, ചാപ്റ്റേഴ്സ് എന്നീ ചിത്രങ്ങൾ ശ്രദ്ധേയമായി

';

VIEW ALL

Read Next Story