Grace Antony: ആംസ്റ്റർഡാമിൽ അടിച്ചുപൊളിച്ച് ഗ്രേസ്; ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Oct 31, 2023

ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലെ ഗ്രേസിന്റെ കഥാപാത്രം ശ്രദ്ധേയമായി

Published by: Zee Malayalam News Desk | Oct 31, 2023

ഓഡീഷനിലൂടെയാണ് ഗ്രേസ് ഹാപ്പി വെഡ്ഡിങ്ങിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്

Published by: Zee Malayalam News Desk | Oct 31, 2023

ചിത്രത്തിൽ റാഗ് ചെയ്യപ്പെട്ട പെൺകുട്ടിയുടെ പാട്ട് മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു

Published by: Zee Malayalam News Desk | Oct 31, 2023

ജോര്‍ജേട്ടന്‍സ് പൂരം, ലക്ഷ്യം തുടങ്ങിയ ചിത്രങ്ങളിലും ഗ്രേസ് വേഷമിട്ടു

Published by: Zee Malayalam News Desk | Oct 31, 2023

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ പ്രകടനം കൈയ്യടി നേടി

Published by: Zee Malayalam News Desk | Oct 31, 2023

റോഷാക്കിൽ മമ്മൂട്ടിയുടെ നായികയായി ഗ്രേസ് തിളങ്ങി

Published by: Zee Malayalam News Desk | Oct 31, 2023

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഗ്രേസ് ആന്റണി

Published by: Zee Malayalam News Desk | Oct 31, 2023

VIEW ALL

Read Next Story