Pearle Maaney | അങ്ങിനെ ഞങ്ങൾ വീണ്ടും കല്യാണം കഴിച്ചു, വളകാപ്പ് ചിത്രങ്ങളുമായി പേളി മാണി

Published by: Zee Malayalam News Desk | Nov 01, 2023

ശ്രീനിഷുമൊത്ത്

ഭർത്താവ് ശ്രീനിഷുമൊത്താണ് പേളിയുടെ ചിത്രങ്ങൾ

Published by: Zee Malayalam News Desk | Nov 01, 2023

വീണ്ടും വിവാഹിതരായി

അങ്ങനെ…. ഞങ്ങൾ വീണ്ടും വിവാഹിതരായി എന്നാണ് ക്യാപ്ഷൻ

Published by: Zee Malayalam News Desk | Nov 01, 2023

വളകാപ്പ് ചിത്രങ്ങൾ

തൻറെ വളൈകാപ്പ് ചിത്രങ്ങളാണിതെന്ന് പേളി ചിത്രത്തിൽ പറയുന്നുണ്ട്

Published by: Zee Malayalam News Desk | Nov 01, 2023

ആശംസകൾ

പേളിക്കും ശ്രീനിഷിനും നിരവധിപേരാണ് ആശംസകൾ അറിയിച്ച് എത്തിയത്

Published by: Zee Malayalam News Desk | Nov 01, 2023

ചിത്രങ്ങൾ വൈറൽ

വളരെ വേഗത്തിലാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്

Published by: Zee Malayalam News Desk | Nov 01, 2023

VIEW ALL

Read Next Story