Grace Antony photos:

ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗ്രേസ് ആന്റണി

Zee Malayalam News Desk
Oct 31,2023
';


ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലെ ഗ്രേസിന്റെ കഥാപാത്രം ശ്രദ്ധേയമായി

';


ഓഡീഷനിലൂടെയാണ് ഗ്രേസ് ഹാപ്പി വെഡ്ഡിങ്ങിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്

';


ചിത്രത്തിൽ റാഗ് ചെയ്യപ്പെട്ട പെൺകുട്ടിയുടെ പാട്ട് മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു

';


ജോര്‍ജേട്ടന്‍സ് പൂരം, ലക്ഷ്യം തുടങ്ങിയ ചിത്രങ്ങളിലും ഗ്രേസ് വേഷമിട്ടു

';


കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ പ്രകടനം കൈയ്യടി നേടി

';


റോഷാക്കിൽ മമ്മൂട്ടിയുടെ നായികയായി ഗ്രേസ് തിളങ്ങി

';


സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഗ്രേസ് ആന്റണി

';

VIEW ALL

Read Next Story