Grace Antony: യൂറോപ്പിൽ സ്വയം മറന്ന് ഗ്രേസ് ആന്റണി; ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Oct 01, 2023

അനായാസം

കോമഡിയും വൈകാരികതയുമെല്ലാം ​ഗ്രേസ് അനായാസം കൈകാര്യം ചെയ്യാറുണ്ട്

Published by: Zee Malayalam News Desk | Oct 01, 2023

സമൂഹ മാധ്യമങ്ങളിൽ

സമൂഹ മാധ്യമങ്ങളിലും താരമാണ് ​ഗ്രേസ് ആൻ്റണി

Published by: Zee Malayalam News Desk | Oct 01, 2023

ഉറക്കെ പറയും

സ്വന്തം നിലപാടുകൾ തുറന്നു പറയാൻ ഒട്ടും മടിയില്ലാത്ത താരം കൂടിയാണ് ​ഗ്രേസ്

Published by: Zee Malayalam News Desk | Oct 01, 2023

തുടക്കം

ക്യാരക്ടർ വേഷങ്ങളിലൂടെയാണ് ​ഗ്രേസ് കരിയർ തുടങ്ങിയത്

Published by: Zee Malayalam News Desk | Oct 01, 2023

തിരക്കേറിയ താരം

ഇന്ന് മലയാളത്തിലെ തിരക്കേറിയ താരമാണ് ​ഗ്രേസ് ആൻ്റണി

Published by: Zee Malayalam News Desk | Oct 01, 2023

വഴിത്തിരിവ്

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രമാണ് ​ഗ്രേസിന്റെ കരിയറിൽ വഴിത്തിരിവായത്

Published by: Zee Malayalam News Desk | Oct 01, 2023

മോഡലും ഡാൻസറും

അഭിനയത്തിന് പുറമെ മോഡലും ഡാൻസറും കൂടിയാണ് ​ഗ്രേസ് ആൻ്റണി

Published by: Zee Malayalam News Desk | Oct 01, 2023

VIEW ALL

Read Next Story