Walnut Health Benefits: ദിവസവും വാൾനട്ട് കഴിക്കുന്നതിന്റെ ​ഗുണങ്ങൾ

Published by: Zee Team | Oct 02, 2023

ഏകദേശം 28 ​ഗ്രാം വാൾനട്ട് ദിവസവും കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

Published by: Zee Team | Oct 02, 2023

ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്.

Published by: Zee Team | Oct 02, 2023

ഒമേ​ഗ 3 ഫാറ്റി ആസിഡ് ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.

Published by: Zee Team | Oct 02, 2023

കുടലിന്റെ ആരോ​ഗ്യം മികച്ചതാക്കുന്നു.

Published by: Zee Team | Oct 02, 2023

രക്തസമ്മർദ്ദം കുറയ്ക്കുന്നു. കുതിർത്ത വാൾനട്ട് പതിവായി കഴിക്കുന്നത് മസ്തിഷ്കത്തിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്.

Published by: Zee Team | Oct 02, 2023

VIEW ALL

Read Next Story