Isha Talwar: ഫെസ്റ്റിവല്‍ വൈബില്‍ ഇഷ തല്‍വാര്‍; ചിത്രങ്ങള്‍ കാണാം

Published by: Zee Malayalam News Desk | Oct 05, 2023

തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെയാണ് ഇഷ അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Oct 05, 2023

ഇഷ അവതരിപ്പിച്ച ആയിഷ എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസിലുണ്ട്

Published by: Zee Malayalam News Desk | Oct 05, 2023

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും ഇഷ വേഷമിട്ടു കഴിഞ്ഞു

Published by: Zee Malayalam News Desk | Oct 05, 2023

ബാംഗ്ലൂര്‍ ഡേയ്‌സ്, ബാല്യകാല സഖി, തീര്‍പ്പ്, ഭാസ്‌കര്‍ ദി റാസ്‌കല്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍

Published by: Zee Malayalam News Desk | Oct 05, 2023

അഭിനേത്രി എന്നതിലുപരി തിരക്കേറിയ മോഡല്‍ കൂടിയാണ് ഇഷ തല്‍വാര്‍

Published by: Zee Malayalam News Desk | Oct 05, 2023

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇഷ തല്‍വാര്‍

Published by: Zee Malayalam News Desk | Oct 05, 2023

ഇഷ പങ്കുവെയ്ക്കാറുള്ള പുത്തന്‍ ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Oct 05, 2023

VIEW ALL

Read Next Story