മലയാളത്തിലൂടെ വന്ന് പാന്‍ ഇന്ത്യന്‍ താരമായി മാറിയ നടിയാണ് ഇഷ തല്‍വാര്‍

';


തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെയാണ് ഇഷ അരങ്ങേറ്റം കുറിച്ചത്

';


ഇഷ അവതരിപ്പിച്ച ആയിഷ എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസിലുണ്ട്

';


മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും ഇഷ വേഷമിട്ടു കഴിഞ്ഞു

';


ബാംഗ്ലൂര്‍ ഡേയ്‌സ്, ബാല്യകാല സഖി, തീര്‍പ്പ്, ഭാസ്‌കര്‍ ദി റാസ്‌കല്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍

';


അഭിനേത്രി എന്നതിലുപരി തിരക്കേറിയ മോഡല്‍ കൂടിയാണ് ഇഷ തല്‍വാര്‍

';


സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇഷ തല്‍വാര്‍

';


ഇഷ പങ്കുവെയ്ക്കാറുള്ള പുത്തന്‍ ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story