Keerthy Suresh latest photos:

തെന്നിന്ത്യയിലെ തിരക്കേറിയ മുൻനിര നടിമാരിൽ ഒരാളാണ് കീർത്തി സുരേഷ്

Zee Malayalam News Desk
Jan 09,2024
';


നടി മേനകയുടെയും നിർമ്മാതാവ് ജി.സുരേഷ് കുമാറിന്റെയും മകളാണ്

';


ബാലതാരമായാണ് കീർത്തി സിനിമയിലെത്തിയത്

';


ദിലീപ് നായകനായ കുബേരനിൽ കീർത്തി മുഴുനീള ചൈൽഡ് ആർട്ടിസ്റ്റായി വേഷമിട്ടു

';


ഗീതാഞ്ജലി എന്ന പ്രിയദർശൻ ചിത്രത്തിൽ നായികയായി അഭിനയിച്ചു

';


ടെലിവിഷൻ സീരിയലുകളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്

';


ഏറ്റവും പുതിയ ഫാഷൻ രീതികൾ പിന്തുടരാൻ കീർത്തി പതിവായി ശ്രദ്ധിക്കാറുണ്ട്

';


സോഷ്യൽ മീഡിയയിൽ കീർത്തി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story