Rajisha Vijayan: ബ്ലാക്ക് ബ്യൂട്ടി; പുത്തൻ ചിത്രങ്ങളുമായി രജിഷ വിജയൻ

Published by: Zee Malayalam News Desk | Nov 15, 2023

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ താരമാണ് രജിഷ വിജയൻ

Published by: Zee Malayalam News Desk | Nov 15, 2023

നോയിഡ യൂണിവേഴ്സിറ്റിയിൽ നിന്ന് ജേർണലിസത്തിൽ രജിഷ ബിരുദം നേടി

Published by: Zee Malayalam News Desk | Nov 15, 2023

കരിയറിന്റെ തുടക്കത്തിൽ രജിഷ ടിവി പരിപാടികളുടെ അവതാരകയായിരുന്നു

Published by: Zee Malayalam News Desk | Nov 15, 2023

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം

Published by: Zee Malayalam News Desk | Nov 15, 2023

ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി

Published by: Zee Malayalam News Desk | Nov 15, 2023

മലയാളത്തിന് പുറമെ തമിഴിലും രജിഷ സാന്നിധ്യം അറിയിച്ചു

Published by: Zee Malayalam News Desk | Nov 15, 2023

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് രജിഷ വിജയൻ

Published by: Zee Malayalam News Desk | Nov 15, 2023

VIEW ALL

Read Next Story