Wamiqa Gabbi Photos

ബോളിവുഡിലെ താരസുന്ദരിമാരിൽ ഒരാളാണ് വാമിഖ ഗബ്ബി.

Zee Malayalam News Desk
Nov 15,2023
';


മലയാളികൾക്കും വാമിഖ ഗബ്ബി ഏറെ പ്രിയങ്കരിയാണ്.

';


ഗോദ എന്ന ചിത്രത്തിലൂടെയാണ് വാമിഖ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

';


ഗോദയിലെ ഗുസ്തിക്കാരിയായ വാമിഖ മലയാളികളുടെ മനസിൽ ഇടംപിടിക്കുകയായിരുന്നു.

';


ഗോദയ്ക്ക് ശേഷം പൃഥ്വിരാജ് നായകനായ 'നയൻ' എന്ന സിനിമയിലും വാമിഖ ഭാഗമായിരുന്നു.

';


മലയാളത്തിൽ നിന്നുള്ള 'ബോധി, ഗതി, മുക്തി' എന്ന മ്യൂസിക് ആൽബത്തിലെ നായികമാരിൽ ഒരാളായും വാമിഖ എത്തി.

';


ഇപ്പോൾ മലയാള സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ താരം തന്റെ ആരാധകരെ ഞെട്ടിക്കാറുണ്ട്.

';


ഗോദയിൽ സാരിയുടുത്ത് കണ്ട വാമിഖയെ പിന്നീട് അതീവ ഗ്ലാമറസ് വേഷങ്ങളിലാണ് മലയാളി ആരാധകർ കാണുന്നത്.

';

VIEW ALL

Read Next Story