Leo Day1 Box Office: ലിയോ

അങ്ങിനെ പ്രേക്ഷകരുടെ സർപ്രൈസ് അവസാനിപ്പിച്ച് ലിയോ തീയ്യേറ്ററിൽ എത്തിയിരിക്കുകയാണ്

';

ഗംഭീര ഹൈപ്പ്

ചിത്രത്തിൻറെ ആദ്യ ദിനത്തിൽ ഗംഭീര ഹൈപ്പാണ് ലഭിക്കുന്നത്, നാല് മണിമുതൽ കേരളത്തിൽ ഫാൻ ഷോകൾ ആരംഭിച്ചു

';

ബോക്സോഫീസ്

ആദ്യ ദിനം ചിത്രം ഇന്ത്യയിലാകെ 80 കോടി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്

';

ദക്ഷിണേന്ത്യയിൽ

കേരളത്തിൽ നിന്നും 12 കോടി, തമിഴ്നാട് 32 കോടി കർണ്ണാടക 14 കോടി, ആന്ധ്ര 17 കോടി എന്നിങ്ങനെയാണ് പ്രതീക്ഷ

';

ആകെ നേട്ടം

ഓവർസീസ് അടക്കം കുറഞ്ഞത് ചിത്രം 145 കോടി നേട്ടത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇതിൻറെ കണക്കുകൾ പുറത്ത് വിട്ടിട്ടില്ല

';

VIEW ALL

Read Next Story