Madonna Sebastian photos:

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മഡോണ സെബാസ്റ്റ്യൻ

Zee Malayalam News Desk
Oct 23,2023
';


സെലിൻ എന്ന കഥാപാത്രത്തെ മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്

';


പ്രേമത്തിന് ശേഷം മലയാളത്തിൽ അധികം അവസരങ്ങൾ മഡോണയ്ക്ക് ലഭിച്ചില്ല

';


ഇന്ന് തമിഴിലും തെലുങ്കിലും തിളങ്ങുകയാണ് മഡോണ

';


വിജയ് ചിത്രം ലിയോയിൽ മഡോണ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്

';


സിനിമയിലെത്തുന്നതിന് മുന്‍പ് ഗായികയായിരുന്നു മഡോണ

';


സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മഡോണ

';


മഡോണ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story