Mahima Nambiar: മഹിമ ഇത്തിരി ബിസിയാണ്; 'ജയ് ഗണേഷ്' പ്രൊമോഷൻ ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Mar 09, 2024

വഴിത്തിരിവ്

ആർഡിഎക്‌സ് എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്ക് പ്രിയങ്കരിയായത്

Published by: Zee Malayalam News Desk | Mar 09, 2024

ആദ്യ ചിത്രം

15-ാം വയസിലാണ് മഹിമ ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നത്

Published by: Zee Malayalam News Desk | Mar 09, 2024

അരങ്ങേറ്റം

ദിലീപ് നായകനായ കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെയാണ് മഹിമ അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Mar 09, 2024

കോളിവുഡിൽ

2012ൽ സട്ടൈ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു

Published by: Zee Malayalam News Desk | Mar 09, 2024

മാസ്റ്റർപീസ്

മാസ്റ്റർപീസ് (2017) എന്ന ചിത്രത്തിൽ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു

Published by: Zee Malayalam News Desk | Mar 09, 2024

മമ്മൂട്ടിക്കൊപ്പം

മധുരരാജ എന്ന ചിത്രത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു

Published by: Zee Malayalam News Desk | Mar 09, 2024

വൈറൽ നടി

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മഹിമ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Mar 09, 2024

VIEW ALL

Read Next Story