എല്ലാത്തരത്തിലും മികച്ച നിക്ഷേപ പ്ലാനുകളിൽ ഒന്നാണ് സ്ഥിര നിക്ഷേപങ്ങൾ
മികച്ച പലിശ നിരക്കാണ് ഇപ്പോൾ മിക്ക സ്ഥിര നിക്ഷേപങ്ങൾക്കും ഉപഭോക്താവിന് ലഭിക്കുന്നത്
ഏഴ് ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് 3 മുതൽ 7.25 ശതമാനം വരെ പലിശ
3 ശതമാനം മുതൽ 7.3 ശതമാനം വരെയാണ് എഫ്ഡി പലിശ . മുതിർന്ന പൗരന്മാർക്ക് ഇത് 3.5 ശതമാനം മുതൽ 7.8 ശതമാനം വരെ
സാധാരണ ഉപഭോക്താക്കൾക്ക് 4 ശതമാനം മുതൽ 7.25 ശതമാനം വരെ മുതിർന്ന പൗരന്മാർക്ക് 4 ശതമാനം മുതൽ 7.75 ശതമാനം വരെ എഫ്ഡി പലിശ
3.5 ശതമാനം മുതൽ 7.5 ശതമാനം വരെ പലിശ സാധാരണക്കാർക്ക്. മുതിർന്ന പൗരന്മാർക്ക് 4.25 ശതമാനം മുതൽ 8.25 ശതമാനം വരെ