Malavika Menon : ഇത് വാലന്റൈൻസ് സ്പെഷ്യൽ, ചുവപ്പ് സാരിയിൽ തിളങ്ങി മാളവിക മോനോൻ

Published by: Zee Malayalam News Desk | Feb 14, 2024

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് മാളവിക മേനോൻ

Published by: Zee Malayalam News Desk | Feb 14, 2024

2011 മുതൽ സിനിമയിൽ എത്തിയ താരമാണ് മാളവിക മേനോൻ

Published by: Zee Malayalam News Desk | Feb 14, 2024

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായ താരവും കൂടിയാണ് നടി

Published by: Zee Malayalam News Desk | Feb 14, 2024

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ നടി നിറഞ്ഞുനിൽക്കാറുണ്ട്

Published by: Zee Malayalam News Desk | Feb 14, 2024

അടുത്തിടെ ഇറങ്ങിയ കുറുക്കൻ എന്ന ചിത്രത്തിൽ നടി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

Published by: Zee Malayalam News Desk | Feb 14, 2024

ഹാപ്പി ന്യൂ ഇയർ എന്ന ചിത്രമാണ് മാളവികയുടേതായി അണിയറയിൽ ഒരുങ്ങുന്നത്

Published by: Zee Malayalam News Desk | Feb 14, 2024

VIEW ALL

Read Next Story