Akhila Bhargavan: പ്രേമലുവിലെ കാർത്തിക

പ്രേമലുവിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരിക്കിക്കുകയാണ് അഖില, കാർത്തിക എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അഖില എത്തുന്നത്

';

ആദ്യ ചിത്രം

അനുരാഗ് എഞ്ചിനിയറിംഗ് വർക്ക്സ് എന്ന ഷോർട്ട് ഫിലിമാണ് അഖിലയുടെ സിനിമ ജീവിതത്തിൻറെ തുടക്കം

';

പൂവൻ

തുടർന്ന് പൂവനിലും അഖില ഒരു മികച്ച വേഷം തന്നെ ചെയ്തു

';

സോഷ്യൽ മീഡിയ

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് റീൽസിലൂടെ അഖിലയും ഭർത്താവ് രാഹുലിനെയും എല്ലാവർക്കും സുപരിചിതമാണ്

';

മികച്ച അഭിനയം

വേഷങ്ങളിലെ നാച്യുറാലിറ്റി തന്നെയാണ് അഖിലയെ സിനിമയിൽ എപ്പോഴും വ്യത്യസ്തയാക്കുന്നത്

';

VIEW ALL

Read Next Story